മദീനയെ പുഷ്പ്പിച്ച മുസ്അബ് ബിനു ഉമൈര്‍ (റ)



                       മദീനയെ പുഷ്പ്പിച്ച മുസ്അബ് ബിനു ഉമൈര്‍ റ                                                                                                                                                                                                                                                      

  


ഖുറൈശികളില്‍ സൗന്ദര്യത്താലും സ്വഭാവഗുണത്താലും മാതപിതാക്കളോട് പുലര്‍ത്തിപ്പോന്നിരുന്ന സ്‌നേഹത്താലും മുസ്അബ് ബിനു ഉമൈര്‍ വളരെ പ്രശസ്തനാണ്. മക്കയിലേറ്റവും പരിമളമുള്ള വ്യക്തി മുസ്അബ് ബിനു ഉമൈര്‍ (റ) ആണ് എന്ന് ചരിത്രകാരന്മാര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമായത് കൊണ്ട് തന്നെ മുന്തിയ പട്ടു വസ്ത്രത്തിലും പഞ്ഞി പോലുള്ള വസ്ത്രങ്ങളില്‍ കിടത്തിയുമൊക്കെയാണ് മുസ്അബ് (റ) വിനെ വളര്‍ത്തി വലുതാക്കിയത്. 

        ഖുറൈശി ഗോത്രത്തിലെ പ്രശസ്ത വംശമായ ബനൂ അബ്ദിദ്ദാര്‍ വംശത്തിലെ ഉമൈറുബ്‌നു ഹാശിം എവരുടെ മകനായി മക്കയിലാണ് മുസ്അബ് 

(റ) ജനിക്കുത്. സത്യവിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ഉത്തമോദാഹരണമായി തീര്‍ത് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം കൊണ്ട് തെയാണ്. ഈമാനികാവേശത്തിന്റെ ചാലക ശക്തി കൊണ്ട് മുസ്‌ലിമുകള്‍ക്ക് മാത്രമല്ല, മനുഷ്യസമൂഹത്തിന് ത െത്യാഗത്തിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം. 

     മക്കാ മണലാരണ്യത്തില്‍ അലയടിച്ച് കേ' സത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെ സത്യവാചകങ്ങള്‍ അദ്ദേഹത്തിന്റെ കാതിലുമെത്തി. നബിയുടെ സത്യവചനങ്ങളില്‍ സത്യം മനസ്സിലാക്കിയ അദ്ദേഹം ഇസ്ലാമിലേക്ക് കടുവരാന്‍ താല്‍പര്യം കാണിച്ചു. അങ്ങനെയിരിക്കെയാണ് പ്രവാചകന്‍ തിരുദൂതര്‍ മക്കാ ഖുറൈശികളുടെ ബൂദ്ധിമു'ുകളും ശല്യങ്ങളും സഹിക്ക വെയ്യാതെ ദാറുല്‍ അര്‍ഖമില്‍ അഭയം പ്രാഭിച്ചി'ുണ്ടെ വിവരം അദ്ദേഹത്തിന് ലഭിക്കുത്. അദ്ദേഹം നേരെ ദാറുല്‍ അര്‍ഖമിലേക്ക് ചെു, പ്രവാചകരും അനുചരര്‍ക്ക് ഖുര്‍ആനിക വചനങ്ങള്‍ ഓതിക്കൊടുക്കുു. അദ്ധേഹം തിരുനബിയുടെ സദസ്സില്‍ ചെിരുു. നബി തങ്ങള്‍ അദ്ദേഹത്തെ അടുത്തേക്ക് വിളിച്ചു, പുറത്ത് മെല്ലെ തടവി. തന്റെ ഹൃദയത്തില്‍ നി് ഒരു ഭാരം ഇറങ്ങിയത് പോലെ തോി. അദ്ദേഹം ഇസ്‌ലാമിന്റെ ശാന്തിതീരത്തേക്ക് കാല്‍കുത്തി. മുസ്അബിന്റെ മാതാവ് മാലിക്കിന്റെ മകള്‍ ഖുന്‍സാഅ് ആയിരുു. ശൗര്യത്തിലും ശക്തിയിലും ഒരു പടി മുിലായിരുു അവര്‍. മുസ്അബിന് തന്റെ മാതാവിനെ വളരെയധികം ഭയമായിരുു, അത് കൊണ്ട് ത െതാന്‍ മതം മാറിയ വിവരം അറിഞ്ഞാല്‍ ഉണ്ടാകു ഭവിഷത്ത് മനസ്സിലാക്കി മുസ്അബ് (റ) അത് രഹസ്യമാക്കിവച്ചു. 

    മുസ്അബ് (റ) ഇടക്കിടെ ദാറുല്‍ അര്‍ഖമിന്റെ വസതിയില്‍ പോയി വരുത് ആരെങ്കിലും കണ്ടാല്‍ അത് ഉടനെ മാതാവിന്റെ കാതുകളില്‍ എത്തും. അ് മക്കയില്‍ ഒരു രഹസ്യവുമില്ല. കാരണം, എവിടെ നോക്കിയാലും ചാരന്മാരും രഹസ്യചോര്‍ത്തിപ്പുകാരും ആയിരുു. ഒരു രഹസ്യത്തെയും ഒളിപ്പിച്ച് വെക്കല്‍ അസാധ്യമായിരുു്. അത് കൊണ്ട് ത െഅദ്ദേഹം നബിയുടെ സിദ്ധിയില്‍ പോയി വരുത് ഉസ്മാനുബ്‌നു ത്വല്‍ഹ എയാള്‍ കാണുകയും അത് മാതാവിന്റെ കാതുകളിലെത്തുകയും ചെയ്തു. കോപിതയായ മാതാവും കുടുംബാംഗങ്ങളും അദ്ദേഹത്തെ വീ'ുതടങ്കലില്‍വെച്ചു. അദ്ദേഹം അവരെ ഖുര്‍ആന്‍ ആയത്തുകള്‍ കേള്‍പ്പിച്ച് കൊണ്ട് ഇസ്ലാമിലേക്ക് ക്ഷണിച്ചു. എാല്‍, ഇതെല്ലാം കേ'് മാതാവായ ഖുന്‍സാഅിന് ദേഷ്യം വരുകയും അടിക്കാന്‍ ഓങ്ങുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ പ്രസമായ ആ മുഖത്തടിക്കാന്‍ ആ മാതാവിന് തോിയില്ല. 

        പക്ഷെ, മകന്‍ തള്ളിപ്പറഞ്ഞത് അവര്‍ പാരമ്പര്യമായി ആരാധിച്ച് വരു ദൈവങ്ങളെയാണ്. അത് കൊണ്ട്ത െഅദ്ദേഹത്തെ ഇരുണ്ട മുറിയില്‍ അടിച്ചി'ു. മുസ്‌ലിമുകളില്‍ നി് ചിലര്‍ അബ്‌സീനയിലേക്ക് പാലായനം ചെയ്യുുണ്ട് എ് അദ്ദേഹത്തിന് എങ്ങനെയോ വിവരം കി'ി. കി'ിയ ഉടനെ അദ്ദേഹം മാതാവിനെയും കുടുംബാംഗങ്ങളെയും കവെ'ിച്ച് കൊണ്ട് അബ്‌സീനിയയിലേക്ക് നാട്്‌വി'ു. അബ്‌സീനിയയില്‍ നി് മക്കയിലേക്ക് തിരിച്ചു വ അദ്ദേഹം നബി തങ്ങളുടെ കല്‍പനപ്രകാരം വീണ്ടും അബ്‌സീനിയയിലേക്ക് പോയി. അബ്‌സീനിയയില്‍ നി് തിരിച്ച് വ അദ്ദേഹത്തെ മാതാവ് തടങ്കലിലടക്കാന്‍ ശ്രമിച്ചു. എാല്‍, ത െബന്ധിയാക്കിയാല്‍ അതിന് സഹായിച്ചവരുടെ എല്ലാം കഥ കഴിക്കുമെ് അദ്ദേഹം അവിടെ നി് പ്രതിജ്ഞയെടുത്തു. മകനെ വി'യക്കുക എല്ലാതെ ആ മാതാവിന് മുമ്പില്‍ വേറെ വഴികളില്ലായിരുു. സങ്കടം താങ്ങാനാവാതെ ആ മാതാവ് പറഞ്ഞു  ''നീ നിനക്കിഷ്ടമുള്ളത് ചെയ്യൂ, നിനക്ക് നിന്റെ വഴി, ഇനി മേല്‍ ഞാന്‍ നിന്റെ മാതാവല്ല''. താന്‍ മാത്രം സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ പോരാ, തന്റെ മാതാവും തന്റെ കൂടെ സ്വര്‍ഗ്ഗത്തില്‍ ഉണ്ടാവണമെ മോഹം അദ്ധേഹത്തിനുണ്ടായിരുു. അദ്ധേഹം മാതാവിനോട് കേണുപറഞ്ഞു:ഉമ്മ എനിക്ക് നിങ്ങളുടെ കാര്യം ഓര്‍ത്ത് സഹതാപം ഉണ്ട്,നിങ്ങളെ െമനസ്സിലാക്കിയാലും,അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെും,മുഹമ്മദ് നബി അല്ലാഹുവിന്റെ റസൂലാണെും സാക്ഷ്യം വഹിച്ചാലും.ഇത് കേ'് കോപിതയായ മാതാവ് പറഞ്ഞു: ദൈവങ്ങളുടെ നാമത്തില്‍ സത്യം,ഞാന്‍ നിന്റെ ദൈവത്തില്‍ വിശ്വസിച്ച് എന്റെ വിവേകത്തേയും ലാളിത്യത്തെയും നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുില്ല.

       സത്യമതത്തിന് വേണ്ടി സ്വന്തം മാതാവിന്റെ ലാളിത്യത്തെയും സ്‌നേഹത്തേയും ഉപേക്ഷിച്ചു.  ഇപ്പോള്‍ സുഖസമൃതിയുടെ ക'ിലില്‍ നി് യാദനത്തിന്റെയും ത്യാഗത്തിന്റെയും ത'ിലേക്ക് അദ്ധേഹം വീണു. ക്ഷെ അദ്ധേഹത്തിന്റെ അജയ്യമായ വിശ്വാസത്തിന്‍മേല്‍ അദ്ധേഹം ഉറച്ച് നിു.അദ്ധേഹത്തിന്റെ ത്യാഗം നാഥന്‍ കാണാതിരുില്ല.

സുപ്രധാനമായ ഒരു ദൗത്യം തിരു നബി അദ്ധേഹത്തെ ഏല്‍പ്പിച്ചു കൊടുത്തു.മദീനയില്‍ ഖുര്‍ആന്‍ ഓതി പഠിപ്പിക്കാനും മദീനയില്‍ തിരുനബിയുടെ പ്രതിനിധിയായി ധാരാളം വരു സ്വഹാബിമാരില്‍ നി് അദ്ധേഹത്തെ നിയോഗിച്ചു എതാണ് അദ്ധേഹത്തിന്റെ ഒരു വലിയ മഹത്വം. ആ സമയത്ത് സുപ്രധാന ദൗത്യമായിരുു അത്, മദീനയില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗത്തേക്കുള്ള ഇസ്ലാമിന്റെ പ്രയാണത്തിന് ഈ ദൗത്യം നിര്‍ണ്ണായകമായേക്കും.  സത്യസന്ധതയും സല്‍സ്വഭാവവും കൈമുതലാക്കി അദ്ധേഹം തിരുനബിയുടെ കരങ്ങളില്‍ നി് ഈ ദൗത്യം സ്വീകരിച്ചു. അദ്ധേഹം മദീനയില്‍ എത്തിയപ്പോള്‍ നബിയുടെ കല്‍പനപ്രകാരം എത്തിയ പന്ത്രണ്ട് മുസ്‌ലിമുകള്‍ മാത്രമായിരുു അവിടെ ഉണ്ടായിരുത്. എാല്‍, അടുത്ത വര്‍ഷം ഹിജ്‌റക്ക് വേണ്ടി മക്കയിലേക്ക് വ മദീനക്കാരില്‍ സ്ത്രീകളുള്‍പ്പെടെ എഴുപതില്‍ പരം വിശ്വാസികള്‍ ഉണ്ടായിരുു. മദീനയിലെ വിശ്വാസികളുടെ വര്‍ധനവ് കണ്ട് മറ്റുള്ളവര്‍ക്ക് മനസ്സിലായി, നബി തങ്ങള്‍ നിര്‍ദ്ദേശിച്ച നാമം ശരിയാണെ്, അതിനൊത്ത സല്‍സ്വഭാവങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുു.

          ഒരിക്കല്‍ മുസ്വ്അബ് ബ്‌നു ഉമൈര്‍ മദീനയില്‍ ഉപദേശപ്രസംഗം നടത്തിക്കൊണ്ടിരിക്കെ അബ്ദുല്‍ അശ്ഹല്‍ ഗോത്രത്തലവനായ ഉസൈദ് ബ്‌നു ഹുദൈര്‍ തിളങ്ങു വാളുമായി അദ്ദേഹത്തെ വകവരുത്താനായി പാഞ്ഞടുത്തു. അവിടെയുള്ളവരെല്ലാം ഭയത്താല്‍ വിറച്ചെങ്കിലും ആത്മധൈര്യവും സത്യവാചകവും കൈവിടാതെ മുസ്വ്അബ് (റ)അവിടെ ത െനിു. അദ്ദേഹത്തെ നോക്കി പറഞ്ഞു ''പാവങ്ങളായ ഞങ്ങള്‍ക്കിടയില്‍ വിഢിത്തം പരത്താന്‍ എന്തിനാണ് നിങ്ങള്‍ ഞങ്ങളുടെ നാ'ില്‍ വത്. ജീവന് അല്‍പം കൊതിയെങ്കിലുമുണ്ടെങ്കില്‍ ഓടിപ്പോകൂ''. എാല്‍ മുസ്വ്അബ് (റ)ന്റെ മറുപടി ശാന്തമായിരുു ''നിങ്ങള്‍ക്ക് ഇരിക്കുതില്‍ ബുദ്ധിമു'ുണ്ടോ, ഞങ്ങള്‍ പറഞ്ഞത് ശരിയാണെങ്കില്‍ മാത്രം നിങ്ങള്‍ വിശ്വസിക്കുക, അല്ലെങ്കില്‍ നാം ഈ നാട് വി'് പോയേക്കാം''. തന്ത്രശാലിയായ ഉബൈദ അത് സമ്മദിച്ചു. എാല്‍, എല്ലാം കേ'് കഴിഞ്ഞപ്പോള്‍ അദ്ധേഹത്തിന്റെയും ഹൃദയത്തില്‍ ദൈവികമായ ഒരു ശക്തി കടുകൂടി. ഈ സംഭവം മദീനയിലാകെ പരു. സഅദുബ്‌നു ഉബാദ തുടങ്ങിയ പ്രശസ്ത വ്യക്തികളും ഇസ്ലാമിലേക്ക് കട് വതോടെ ബഹുജനങ്ങള്‍ക്ക് ഈ പാത എളുപ്പമായി. അങ്ങനെ മദീനയില്‍ നബി (സ്വ) ഒരു കേന്ദ്രമായി പ്രവര്‍ത്തിച്ച് പോു. 

         മദീനയിലെ ഈ വളര്‍ച്ച കണ്ട് ഖുറൈശികള്‍ക്ക് സഹിക്കാനാവാതെ വപ്പോള്‍ ഇരു കൂ'രും ബദറില്‍ വെച്ച് ഏറ്റുമു'ി. അംഗത്തിലും അങ്കിയിലും കുറവായിരു മുസ്‌ലിമുകള്‍ ഖുറൈശി തലവന്മാരെ തുരത്തിയോടിച്ചു. അടുത്ത വര്‍ഷം ഹിജ്‌റ രണ്ടിന് ബദറിലേറ്റ പരാജയത്തിന് തിരിച്ചടിക്കാന്‍ വേണ്ടി ഉഹ്ദ് താഴ്‌വരയില്‍ വെച്ച് യുദ്ധം നടക്കുകയായി. ഇസ്ലാമിന്റെ വിശുദ്ധമാക്കപ്പ' പതാക നബി തങ്ങള്‍ മുസ്വ്അബ് (റ)ന്റെ കൈകളിലേല്‍പ്പിച്ചു. യുദ്ധം അതിന്റെ മൂര്‍ഥന്യാവസ്ഥയില്‍ എത്തി നില്‍ക്കെ ഖുറൈശികള്‍ പേടിച്ചോടി. നബി തങ്ങള്‍ മല മുകളില്‍ നിര്‍ത്തിയിരു അമ്പതോളം വരു സൈനികര്‍ നബി തങ്ങളുടെ ഉത്തരവില്ലാതെ ഖനീമത്ത് ശേഖരിക്കാന്‍ വപ്പോള്‍ ഈ കാഴ്ച അങ്ങ് ദൂരെ നി് ഖാലിദ് ബ്‌നു വലീദ് കാണുകയും തിരിച്ചക്രമിക്കുകയും ചെയ്തപ്പോള്‍ മുസ്‌ലിമുകള്‍ ഛിഭിമായി. നബി തങ്ങളായിരുു അവരുടെ ലക്ഷ്യം. ഖുറൈശികല്‍ പാഞ്ഞടുത്തെങ്കിലും മുസ്‌ലിംകള്‍ ചെറുത്തു നിു. ചിതറി നില്‍ക്കു മുസ്‌ലിമുകള്‍ക്കിടയില്‍ പതാക വഹിച്ച് മുസ്വ്അബ് (റ)ധീരമായി പോരാടി. അപ്പോള്‍ ഇബ്‌നു ഉമൈഅ എ കുതിരപ്പടയാളി അദ്ധേഹത്തിന്റെ വലംകൈ വെ'ിമാറ്റി. എി'ും അദ്ധേഹം തന്റെ ഇടതു കയ്യില്‍ പതാക പിടിച്ച് കൊണ്ട് പറഞ്ഞു ''മുഹമ്മദ് മുന്‍ കഴിഞ്ഞ പ്രവാചകന്മാരെ പോലെ ഒരു പ്രവാചകന്‍ മാത്രമാണ്''. അതോടെ അദ്ധേഹത്തിന്റെ ഇടത് കൈയും വെ'ി മാറ്റി. ത െവിശ്വസിച്ചേല്‍പ്പിച്ച പതാക മരണം വരെ കാത്ത് സൂക്ഷിക്കും എ ദൃഢ നിശ്ചയത്തോടെ തന്റെ മാറോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് അദ്ധേഹം വീണ്ടും പറഞ്ഞു ''മുഹമ്മദ് മുന്‍ കഴിഞ്ഞ പ്രവാചകന്മാരെപ്പോലെ ഒരു പ്രവാചകന്‍ മാത്രമാണ്''. അവസാനം ആ കുതിരപ്പടയാളി കുന്തം കൊണ്ട് അദ്ധേഹത്തെ കൊലപ്പെടുത്തി. 

        മുസ്വ്അബ് ബിനു ഉമൈര്‍ രക്ത സാക്ഷിത്വം വഹിച്ചിരിക്കുു. ഓരോ വെ'േല്‍ക്കുമ്പോഴും മുഹമ്മദ് മുന്‍ കഴിഞ്ഞ പ്രവാചകന്മാരെപ്പോലെ ഒരു പ്രവാചകന്‍ മാത്രമാണ് എ അദ്ധേഹത്തിന്റെ വാക്യം പിിട് ഖുര്‍ആന്‍ വചനമായി അള്ളാഹു നബിക്കിറക്കിക്കൊടുത്തു. അദ്ധേഹത്തിന് കൊണ്ടുവ കഫം പുട തല മറച്ചാല്‍ കാല്‍ മറയില്ല, കാല്‍ മറച്ചാല്‍ തലമറയില്ല എ രീതിയിലുള്ളതായിരുു. അപ്പോള്‍ നബി സ്വ പറഞ്ഞു ''തല ഭാഗം മൂടുക, കാല്‍ഭാഗം കാ'ുചെടികള്‍ കൊണ്ട് മറക്കുക''. നബി തങ്ങള്‍ അദ്ധേഹത്തെ ഓര്‍ത്ത് പറഞ്ഞു 'നിങ്ങള്‍ എന്റെ അടുത്തേക്ക് വപ്പോള്‍ നിങ്ങളെ പോലെ നല്ല വസ്ത്രം ധരിക്കു ആരും ഉണ്ടായിരുില്ല'. എാല്‍, ഇപ്പോള്‍  തല പോലും മറക്കാന്‍ കഴിയാത്ത കഫംപുടമാത്രമാണ് അദ്ധേഹത്തിനുള്ളത്.

         എല്ലാ സുഖസൗകര്യങ്ങളില്‍ നിും വി'് പിരിഞ്ഞ് ദൈവീകമായ സന്മാര്‍ഗത്തിലേക്ക് കട് വി'ും, ത്യാഗങ്ങള്‍ സ്വന്തം കുടുംബത്തില്‍ നി് ത െഏറ്റ് വാങ്ങിയി'ും ദൃഢ വിശ്വാസത്തില്‍ ഉറച്ച് നി മുസ്വ്അബ് (റ) യുടെ ജീവിതം ഓരോ പുതുമുസ്‌ലിമുനും ഉള്‍കരുത്ത് പകര്‍ കൊടുക്കുവയാണ്.   

✍നംഷദ് നാസർ

Post a Comment

0 Comments