പുരോഗന വാദത്തിൻറെ കാണാച്ചരടുകൾ

പുരോഗമന  വാദത്തിൻറെ കാണാച്ചരടുകൾ



പുരോഗമന വാദം ശരിയും തെറ്റും

പുരോഗമന (ജഞീഏഞഋടടകഢകടങ) എന്നത് സാമൂഹ്യവും ശാസ്ത്രീയവും സാമ്പത്തികവുമായ പരിഷ്‌കാരത്തെ പിന്തുണക്കുന്ന ഒരു രാഷ്ട്രീയ തത്വശാസ്ത്രമാണ്. മാനവരാശി, ശാസ്ത്രം, സാങ്കേതിക വിദ്യ, സാമ്പത്തിക പുരോഗതി, ധാര്‍മ്മിക ബോധം നിയമ നിര്‍മ്മാണം തുടങ്ങി സകലമേഖലകളിലും മനുഷ്യന്റെ പുരോഗമനം അത്യന്താപേക്ഷികമാണ് എ ആശയത്തെയാണ് പുരോഗമനവാദം മുമ്പോട്ട് വെക്കുന്നത്. ഇപ്പോഴുള്ള സമൂഹം മുന്‍ കഴിഞ്ഞ് പോയ സമൂഹത്തേക്കാള്‍  ശാസ്ത്രീയമായി, ധാര്‍മികമായി പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും, അടുത്ത തലമുറ ഇതിനേക്കാള്‍ പുരോഗമനം കൈവരിച്ചവരാകുമെന്നതാണ് പുരോഗമന വാദത്തിന്റെ പ്രധാന ആശയം. 

പുരോഗമന വാദത്തിന്റെ അര്‍ത്ഥം കാലക്രമേണ വ്യത്യസ്ഥമാണ്. വ്യത്യസ്ഥ കാഴ്ച്ചപ്പാട,് പ്രത്യയശാസ്ത്രം തുടങ്ങിയവ ആശ്രയിച്ച് അത് വ്യത്യാസപ്പെ'ിരിക്കുു. ആധുനിക രാഷ്ട്രീയ മാനങ്ങളില്‍  പുരോഗമന വാദം ഇടതു-ലിബറല്‍ ആശയങ്ങളില്‍ കുടിയിരിത്തപ്പെ'തായി കണക്കാക്കപ്പെടുു.


പശ്ചാത്തലം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും യൂറോപ്പില്‍ നി് പിറവിയെടുത്തതാണ് പുരോഗമന വാദം. യൂറോപ്പില്‍ പിറവി കൊണ്ട ഇന്ത്രനോദയത്തിന്റെയും വ്യവസായ വിപ്ലവത്തിന്റെയും പരിണതിയായി ഉരുത്തിരിഞ്ഞ് വ ആശയമാണ് പുരോഗമനവാദം.പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ശാസ്ത്ര സാങ്കേതിക മേഘലകളില്‍ പുരോഗതി പ്രാപിച്ചതോടെ സാമ്പത്തിക പരിശ്കരണം, സാമ്രാജ്യത്വവല്‍കരണം, കോളനിവല്‍കരണം തുടങ്ങിയ രാഷ്ട്രീയമായ ആധിപത്യത്തിന് പടിഞ്ഞാറിന് അവസരം കി'ിയപ്പോള്‍ പ്രചരിച്ച ചിന്തയാണ് പുരോഗമന വാദം. പുരോഗമനവാദത്തിന്റെ പ്രചാരണത്തില്‍ മുഖ്യ കാരണങ്ങളായിരു അക്കാലത്തെ യൂറോപ്പിലെ കുത്തക കോര്‍പ്പറേഷനുകളും കടുത്ത സാമ്പത്തിക അപ്രമാധിത്വത്തിന്റെ ഇരകളായ തൊഴിലാളി വര്‍ഗവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, പുരോഗമന ആശയങ്ങള്‍ പല വിഭാഗത്തേയും സ്വാധീനിച്ചു എത് അക്കാലത്തെ ചരിത്രം തുറു കാ'ുു. 

പുരോഗമനവാദങ്ങള്‍ മതവാദങ്ങളെ എതിര്‍ക്കുു എതാണ് നിരീശ്വരവാദികളെ സ്വാധീനിച്ചതെങ്കില്‍, വൈദിക വിരുദ്ധത ആയിരുു മദ്ധ്യ വര്‍ഗത്തെ സ്വാധീനിച്ചത്. ലിബറല്‍ ചിന്തകനായ ജോ സ്റ്റുവര്‍'് ജനങ്ങളെ പുരോഗമന ജീവി എ് വിളിച്ചതാണ് ലിബറല്‍ സോഷ്യലിസത്തെ സ്വാധീനിച്ചത്. ഏതു നിലക്കും പാരമ്പര്യം അധാര്‍മ്മികവും മതം അശാസ്ത്രീയവും അപരിഷ്‌കൃതവുമാണെതാണ് ഇപ്പോഴത്തെ പുരോഗമന ചിന്തകള്‍.


പുരോഗമന വാദത്തിന്റെ ആശയങ്ങള്‍:


ആധുനികതയുടേയും മനുഷ്യാവകാശ- വ്യക്തി- സ്വാതന്ത്ര്യം എിവ നല്‍കു മാനുഷികതയുടേയും അകമ്പടിയോടെയാണ് സ്വതന്ത്ര്യ ലൈംഗികത, മതനിരാസം തുടങ്ങിയ പുരോഗമന ചിന്തകള്‍ സമൂഹത്തിലേക്ക് കടു വരുത്. പുരോഗമനവാദത്തിന്റെ പ്രധാന ആശയമാണ്, വരും കാലങ്ങളില്‍ മനുഷ്യര്‍ കൂടുതല്‍ സൗകര്യങ്ങളിലും ധാര്‍മികതയിലും ശാസ്ത്രീയ പുരോഗതിയിലുമായി'് ജീവിക്കുമെത്. പക്ഷെ, ശാസ്ത്ര പുരോഗതിയും ജീവിത രീതിയും മെച്ചപ്പെ'ു എതൊക്കെ ധാര്‍മിക പുരോഗമനത്തിന്റെ ഭാഗമാകുത് എങ്ങനെയാണ്?.

പുരോഗമന വാദത്തിന്റെ ഈ ധാര്‍മ്മികതയുമായി ബന്ധപ്പെ'ുള്ള  ആശയം ത െനിരീശ്വര വാദത്തോട് കൂ'ുപിടിക്കാന്‍ വേണ്ടി മാത്രമാണ്. കാരണം ധാര്‍മ്മിക പുരോഗമനം എു പറഞ്ഞാല്‍ മത ദര്‍ശനങ്ങള്‍, മത ഗ്രന്ഥങ്ങള്‍ എിവയെ ചവറ്റുകൊ'യിലേക്ക് വലിച്ചെറിയുക എതാണ്.ഇതു തെയാണ് അവരുടെ ലക്ഷ്യവും, ഇതിന്റെ മറ്റൊരു പ്രശ്‌നം നവീനമായ ഏതൊരു ആശയത്തേയും പിന്തുണക്കുവര്‍  ധാര്‍മികരും വിമര്‍ശിക്കുവര്‍ അധാര്‍മ്മികരുമായി മുദ്രണം ചെയ്യപ്പെടും എതാണ്. അത് സമൂഹത്തില്‍ ഗൗരവമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കുടുംബം എ സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ ത െഅത് ചോദ്യം ചെയ്യും. സ്വന്തം പിതാവാരാണെ് അറിയാനുള്ള ഒരു കു'ിയുടെ വ്യക്തി സ്വാതന്ത്ര്യത്തെ ത െഅത് തകര്‍ത്തു കളയും. സ്ത്രീ സംരക്ഷണത്തിന് പകരം സ്ത്രീത്വത്തെ പിച്ചിചീന്തുകയാവും അത് ചെയ്യുക. 


പുരോഗമന വാദികള്‍ അന്ധമായി പിന്തുടരു ഒരു അന്ധവിശ്വാസമാണ് മനുഷ്യോല്‍പത്തി പരിണാമത്തിലൂടെയാണ് സംഭവിച്ചതെത്. സോഷ്യലിസം കമ്മ്യൂണലിസം തുടങ്ങിയ അന്ധവിശ്വാസ തത്ത്വങ്ങളെ പിന്തുടരു നവനാസ്തികരുമായി യോജിക്കുക എതാണ് ഇതിന്റെ ഉദ്ധേശ്യം. അതുമൂലം ശാസ്ത്രത്തിന്റെ അ'ിപ്പേറവകാശം ത'ിയെടുക്കാനും സൃഷ്ടാവിനെ തിരസ്‌കരിക്കാനുമാണ് അവര്‍ പരിണാമത്തെ ഉപയോഗിക്കുത്. സൈന്ധാന്തികമായും ശാസ്ത്രീയമായും യാതൊരടിത്തറയുമില്ലാത്ത പരിണാമവാദം വെറും ധാരണകളുടേയും ഊഹാപോഹങ്ങളുടേയും പിന്‍ബലത്തിലാണ് നിലനില്‍ക്കുത് ത.െ പരിണാമത്തിന്റെ പിന്‍ബലത്തിലാണ് പുരോഗമന വാദികള്‍ മതങ്ങളെ, പ്രത്യേകിച്ച് ഇസ്‌ലാമിനെ അശാസ്ത്രീയമായും അപരിഷ്‌കൃതവുമായി കാണുത്.

യാഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ ആത്മീയ ഭൗതിക മാനങ്ങളുടെ സന്തുലിത സമന്വയമാണ് ഇസ്‌ലാം. നേരേ മറിച്ച് മറ്റു എല്ലാ പുരോഗമന ആശയങ്ങളേയും വാദങ്ങളേയും ഭൗതികതയുമായി ബന്ധപ്പെ'താണ്. 


പുരോഗമന വാദത്തിന്റെ പിഴവുകള്‍:

  ശാസ്ത്രീയ, സാമ്പത്തിക മേഖലയില്‍ മനുഷ്യന്‍ പുരോഗമനം കൈവരിക്കുമ്പോള്‍ ധാര്‍മികമായി'് എങ്ങനെയാണ് മനുഷ്യന്‍ പുരോഗമനം നേടുത് എ ചോദ്യം പുരോഗമന വാദത്തെ മൊത്തത്തില്‍ വിമര്‍ശനത്തിന്റെ സ്ഥാനത്ത് നിര്‍ത്തുു. ആധുനികത മനുഷ്യര്‍ക്ക് സൗകര്യങ്ങളെ വര്‍ധിപ്പിച്ചു തു. പക്ഷെ ധാര്‍മികമായി മനുഷ്യന്‍ വളരെ അധപതിച്ചു. കേ'ു കേള്‍വിയില്ലാത്ത അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ പെരുകുത് ഈ കാലത്താണ്. സാമ്പത്തിക പുരോഗതി കൈവരിച്ച രാജ്യങ്ങളില്‍ പോലും ആത്മഹത്യ നിരക്ക് വര്‍ധിക്കുത് ഇതിന്റെയൊരു  നേര്‍സാക്ഷ്യമാണ്.

ആധുനിക കാലത്ത് പുരോഗമന വാദികള്‍ കൈമുതലാക്കി വെച്ചിരിക്കു രണ്ടാശയങ്ങളാണ്  സമത്വവും സ്വാതന്ത്ര്യവും. 

ഒരു നിലത്തിലും ഭൗതിക സമുദായത്തില്‍ നടപ്പിലാക്കാന്‍ പറ്റാത്ത ഉ'ോപ്പിയന്‍ സങ്കല്‍പ്പങ്ങളാണിത്. പുരോഗമന വാദം മുാേ'ു വക്കുത് മനുഷ്യര്‍ ചരിത്രാതീത കാലം മുതല്‍ അസമത്വങ്ങളുടെ കൂടെ ജീവിച്ചവനാണ്. എാല്‍ ആധുനിക മനുഷ്യന്‍ അടിമത്വം സ്ത്രീ പുരുഷ അസമത്വം എിവ ഇല്ലാതാക്കി. പകരം മനുഷ്യരെല്ലാം തുല്ല്യരാണ് എതാണ്. ഇത് തികയ്ച്ചും അടിസ്ഥാന രഹിതമാണ്. ഈ ലോകത്ത് എല്ലാത്തിന്റെയും അടിസ്ഥാനം അസമത്വമാണ്. ഓരോ സൂക്ഷ്മമായതും ബാഹ്യമായതുമായ നിരീക്ഷണ പരീക്ഷണങ്ങൡ നി് നമുക്കതിനെ മനസ്സിലാക്കാം. സ്ത്രീ പുരുഷ സമത്വം എുള്ളത് മനഃശാസ്ത്ര പരമായും ശരീര ശാസ്ത്രപരമായും അസംബന്ധമാണ്.

ഇതു പോലെ ത െസ്വാതന്ത്ര്യവും. ഒരു സ്ത്രീ ശരീരം മറച്ച് നടാല്‍ അത് അടിച്ചമര്‍ത്തലും ശരീര പ്രദര്‍ശനം സ്വാതന്ത്ര്യവും പുരോഗമനവുമായി കാണുതാണ് ആധുനിക പുരോഗമന വാദം. ആധുനിക മനുഷ്യന്‍ ജനിക്കുത് മുതല്‍ ത െസ്ഥാപനവല്‍കൃത ലോകത്തേക്കാണ് പിറുവീഴുത്. ഇതാണോ സ്വാതന്ത്ര്യം?  ആധുനികതയുടെ ഉല്‍ഭവങ്ങളായ മുതലാളിത്വം കോര്‍പ്പറേറ്റ് കമ്പനിവല്‍കരണവുമൊക്കെ നടത്തുത് തികഞ്ഞ സ്വാതന്ത്ര്യ രഹിതമായ പ്രവര്‍ത്തനങ്ങളല്ലെ. പി െഎങ്ങനെയാണ് പുരോഗമന വാദം സ്വാതന്ത്ര്യത്തെ പിന്തുണക്കുത്.

ധാര്‍മ്മിക മനുഷ്യ വ്യൂഹം പുരോഗമിക്കുകയാണ് എ വാദം ഇസ്‌ലാമിന് അംഗീകരിക്കാനാവില്ല. കാരണം ആധുനികതയിലേക്ക് പുരോഗമിക്കുമ്പോഴും മനുഷ്യന്‍ അധാര്‍മികതയിലേക്ക് കൂപ്പുകുത്തുമെതാണ് ഇസ്‌ലാമിക അദ്ധ്യാപനം. ധാര്‍മിക പുരോഗതി വരിക്കണമെങ്കില്‍ അവിടെ മതാതിഷ്ഠിത ആശയങ്ങളുടെ ഒഴുക്ക് നടക്കണം. പ്രത്യേകിച്ചും പൂര്‍ണ്ണ നീതിയുടേയും ഭൗതിക-ആത്മീയ ധാര്‍മികയുടെയും സമന്വയമായ ശാസ്ത്രമാത്രാ വാദവും തികഞ്ഞ മത നിരാസവും അധാര്‍മികതയിലേക്ക് നയിക്കു വ്യക്തി സ്വാതന്ത്ര്യവും അടിസ്ഥാന ആശയങ്ങളായി കരുതു പുരോഗമന വാദം തീര്‍ത്തും തെറ്റാണ്. 

പുരോഗമനം സര്‍വ്വ മേഘലയിലും ശരി തെയാണ്. എാല്‍ വെറും ലൈംഗിക സ്വാതന്ത്ര്യത്തിലും മതമില്ലായ്മയിലേക്കും അധാര്‍മികതയിലേക്കും നയിക്കുതാവരുത് പുരോഗമനം. ഇതാണ് പുരോഗമന വാദത്തിന്റെ തകര്‍ച്ചയും.

പുരോഗമനവാദം പിഴച്ചെതെവിടെ 

സര്‍വ്വവും ആധുനികതയിലേക്ക് കാലെടുത്തുവെക്കു അവസരത്തില്‍ പുരോഗമന പരമായ കഴിവുകള്‍ ഉള്‍കൊള്ളുകയും ധാര്‍മികതയിലേക്ക് ദ്രുതഗതിയില്‍ മുേറുമെുമൊക്കെയുള്ള വാദങ്ങളുമായി'ാണല്ലോ പുരോഗമന വാദം ആവിര്‍ഭാവം കൊണ്ട് പക്ഷെ തികഞ്ഞ മത നിരാസത്തിലേക്കും ഏക മത അഥവാ ഇസ് ലാം മത വിമര്‍ശനത്തിലേക്കും മാത്രം ഒരുങ്ങി എുള്ളത് പുരോഗമന വാദത്തിന്റെ അടിസ്ഥാനം ത െചോദ്യം ചെയ്യുു. ആധുനിക പുരോഗമന ലിബറല്‍ വാദികള്‍ എല്ലാം ഒരു നെഗറ്റിവ് സെന്‍സിലൂടെ മാത്രമാണ് ആവിശ്കരിക്കുത്. അതായത് സെക്കുലറിസം എാല്‍ കടുത്ത നവനാസ്ഥികതയും മതമില്ലായ്മയുമാണ്. മറ്റൊരു നിലക്ക് വസ്ത്ര സൗന്ദര്യം എാല്‍ താത്പര്യം ഉള്ള വസ്ത്രം ധരിക്കുക എതിന് പകരമായി ഹിജാബ്, പര്‍ദ്ധ പോലെയുള്ള ഒരു സ്ത്രീ തന്റെ സുരക്ഷക്ക് സംരക്ഷണമായി തോു ഈ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുക എ രീതിയിലാണ് അവതരിപ്പിക്കുത്.

പുരോഗമന വാദം ധാര്‍മികദയെ ഭൗതിക പരമായ രീതിയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുു, അതോടൊപ്പം യഥാര്‍ത ധാര്‍മികതയുടെ ഉറവിടങ്ങളായ മതങ്ങളെ അധാര്‍മികമാണെും വാദിക്കുു. നിലവിലെ പുരോഗമന വാദം മനുഷ്യനാണ് സകലതിന്റെയും അളവുകോല്‍( പസിദ്ധമായ സന്ദേഹവാദിയും ഹൂമാനിസത്തിന്റെ വാക്താവുമായ പ്രോ'ോഗോറസിന്റെ തിയറി അടിസ്ഥാനത്തിലാണ് നിലകൊള്ളുത്. അവിടെ ദൈവം പരലോകം സ്വര്‍ഗം നരകം എിവക്ക് യാതൊരു സ്ഥാനവുമില്ല. ഇത്തരത്തിലുള്ള ചിന്താകതികള്‍ എതാര്‍ത്തത്തില്‍ ദാര്‍ണിയദകളിലെക്ക് അല്ല തികഞ്ഞ മനുഷ്വത്തരഹിതമായതും അധാര്‍മികവുമായ ചിന്താകതിയിലേക്കാണ്.

ശാസ്ത്രിയമായി'ും സാംഗേതികമായി'ും മനുഷ്യ സമൂഹം പുരോഗതി കൈവരിക്കും എത് സമൂഹം അടുക്കും തോറും ധാര്‍മികമായി പുരോഗമനം കൈവരിക്കുക എത് അസാദ്യമാണ്. ഇത് തെയാണ് ആധുനിക ലിബറല്‍ പുരോഗമന വാദികളുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് നടക്കുത്. അതിനാല്‍ ഭൗതികമായ പുരോഗതിയേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് ധാര്‍മികവും ആത്മീയവും ആയ പുരോഗതി കൈവരിക്കാനാണ് മനുഷ്യ സമൂഹം തയ്യാറാവേണ്ടത്.

✍ഇസ്മാഈൽ താനൂർ

Post a Comment

0 Comments