നവ നാസ്തികതയും യുക്തിവാദവും കേരളീയ പശ്ചാതലത്തിൽ
ദൈവനിഷേധവും മതവിരോധവുമാണ് എല്ലാതരം നാസ്തികരും സമൂഹത്തോട് പറയാന്‍ ശ്രമിക്കുന്നത്. സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ നില കൊണ്ട അവര്‍ തികഞ്ഞ ഇസ്ലാം വിരോധം ഉത്പാദിക്കുക മാത്രമാണ് ചെയ്യുന്നത്. മുസ്ലിം ഉന്മൂലനമെ സംഘപരിവാര്‍ പ്രഖ്യാപിത ലക്ഷ്യം തെയാണ് കേരള യുക്തിവാദികളും മുറുകെ പിടിക്കുന്നത്. ഇസ്ലാമിനെ ശരിയായ ചരിത്ര വീക്ഷണത്തിലൂടെ നോക്കികാണുതില്‍ നിന്ന് മാറി പ്രവാചക നിന്ദ, ഖുര്‍ആന്‍ പരിഹാസം, മുസ്ലിം സ്ത്രീയുടെ അസ്വാതന്ത്ര്യം തുടങ്ങിയ കുറുക്ക് വഴികളിലൂടെ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുകയാണ് കേരള യുക്തിവാദികള്‍ ചെയ്തു വരുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പെ യുക്തിവാദം കേരളത്തില്‍ ചില നവോത്ഥാന പ്രസ്ഥാനങ്ങളുടെ വളക്കൂറില്‍ വേരുറപ്പിച്ചിട്ടുണ്ട്. പുരോഗമന ലിബറലിസ്റ്റ് ചിന്താഗതിയിലൂടെ ലൈംഗിക വൈകൃതമാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്. സ്വാതന്ത്ര്യ ചിന്തകരെന്ന് സ്വയം പറഞ്ഞ് നടക്കു യുക്തിവാദികള്‍ സാമൂഹിക അടിത്തറയെയാണ് തകര്‍ക്കുന്നത്. ചുംബന സമരം ഒരു സാമ്പിള്‍ മാത്രം. മതങ്ങള്‍ക്കെതിരെ വെറുപ്പ് സമ്പാദിക്കുതില്‍ സാമൂഹ്യ മാധ്യമങ്ങളെ നായി ഉപയോഗപ്പെടുത്താനും അവയിലൂടെ വരുമാനം നേടുവാനും ഇവര്‍ മറക്കില്ല.
കേരള യുക്തി വാദി സംഘം
1917 മേയ് 29 ന് സഹോദരന്‍ അയ്യപ്പന്‍ സ്ഥാപിച്ച സഹോദര സംഘമാണ് കേരള യുക്തിവാദി സംഘത്തിന് വഴി പാകിയത്. മിശ്ര ഭോജനം ചിന്തിക്കുകകൂടി സാധ്യമല്ലാതിരു കാലത്ത് അത് വിപ്ലവകരമായി കാണിച്ചു കൊടുത്തത് സഹോദര സംഘമാണ്. ശ്രീ നാരായണ ഗുരുവിന്റെ തുടര്‍ച്ചയാണ് കേരള യുക്തിവാദി സംഘം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‍ എ ഗുരുവിന്റെ തത്ത്വം ഗുരുവിന്റെ ത െശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട എാക്കി മാറ്റി. 1967 ലാണ് കേരള യുക്തിവാദി സംഘം പ്രവര്‍ത്തനം ആരംഭിക്കുത്. അഡ്വ. എം പ്രഭ പ്രസിഡന്റായും പി. എസ്. രാമന്‍ കു'ി സെക്ര'റിയായും 1969 മെയിലാണ് യുക്തിവാദി സംഘം രൂപീകൃതമാകുത്. യുക്തിരേഖ എ പേരില്‍ 1983 മുതല്‍ ആരംഭിച്ച മാസികയാണ് യുക്തിവാദി സംഘത്തിന്റെ ചാലക ശക്തി. അബ്രഹാം കാവൂരിന്റേയും ബസവ പ്രേമാനന്ദിന്റേയും കാലമാണ് യുക്തിവാദി സംഘത്തിന്റെ സുവര്‍ണ്ണ കാലഘ'ം. കമ്പിശ്ശേരി കരുണാകരന്‍ എഡിറ്ററായി സി. പി. എം പുറത്തിറക്കിയ ജനയുഗം ആഴ്ച്ച പതിപ്പിലൂടെ വന്‍ തോതില്‍ സ്വതന്ത്രചിന്തയും മതവിമര്‍ശനങ്ങളും പ്രചരിപ്പിക്കപ്പെ'ു. എ. ടി. കോവൂരിന്റേയും ഇടമറുകിന്റേയും പുസ്തകങ്ങളിലൂടെയാണ് മതനിരാസത്തിന് പ്രധാനമായും കേരളത്തില്‍ വേരോ'ം ലഭിക്കുത്.
ഭാരതീയ യുക്തിവാദ സംഘം, സ്വതന്ത്ര ചിന്തകര്‍ തുടങ്ങീ ഒരുപാട് യുക്തിവാദി സംഘടനങ്ങള്‍ കേരളത്തില്‍ വേരുറപ്പിച്ചി'ുണ്ട്.
കേരളീയ നാസ്തികത വഴിയും വര്‍ത്തമാനവും
നാസ്തിക നിരീഷ്വര ചിന്താഗതികള്‍ പ്രാചീനകാലഘ'ം മുതലെ ഉണ്ടായിരുു. പ്രാചീന ഇന്ത്യയിലെ ചാര്‍വകന്മാരും പുരാതന ഗ്രീസിലെ അനക്‌സഗോറസ്, ഇറന്യൂസ്, ഡയഗോറസ് തുടങ്ങിയവരും ദൈവത്തിന്റെ അസ്ഥിത്ത്വത്തില്‍ സമ്പൂര്‍ണ്ണമായോ ഭാഗികമായോ സംശയിച്ചവരാണ്. 1970-കളിലും 80-കളിലും സജീവമായിരു കേരള യുക്തിവാദി പ്രസ്ഥാനം നവോത്ഥാന പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസത്തിന്റെയും അരിക് പറ്റിയാണ് വളര്‍ച്ച പ്രാപിച്ചത്. മാര്‍ക്‌സിസമാണ് മതനിരാസ പ്രസ്ഥാനത്തിന്റെ ഇന്ത്യന്‍ ശക്തി.
മതാതിഷ്ടിത മൂല്യങ്ങളെ മുറുകെ പിടിച്ച് ജീവിക്കു കേരളത്തില്‍ മതനിരാസ ചിന്തകരെ കൂ'ുപിടിക്കാനാണ് യുക്തിവാദി സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത് എീ സംഘടനകളെ ഉപയോഗപ്പെടുത്തി നാസ്തികതയും മതനിരാസവും വളര്‍ത്താനാണ് കമ്മ്യൂണിസ്റ്റ്കാര്‍ ശ്രമിച്ചത്. മാര്‍ക്‌സിസവും കമ്മ്യൂണിസവും ഒാണെല്ല, രണ്ടും മതത്തിനെതിരും പൂര്‍ണ്ണ ഭൗതികവാദത്തിലതിഷ്ടിതവുമാണ്. ഇ. എം. എസ് നമ്പൂതിരിപ്പാട് എഴുതുു. ''സോഷ്യലിസ്റ്റ് വിപ്ലവത്തിന് വേണ്ടിയുള്ള സമരം വിജയിപ്പിക്കുതിന് ത,െ ജാതി മതാദി സാമൂഹിക വ്യവസ്ഥക്കും അവയുടേതായ ആശയഗതികള്‍ക്കും എതിരായി രൂക്ഷമായ സമരം നടക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ ഇടമറുക് പ്രതിനിധാനം ചെയ്യു യുക്തിവാദികളും മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ സഹകരിക്കാനുള്ള സാധ്യതയുണ്ട്. മാര്‍ക്‌സിസ്റ്റ്കളും സരരോത്സുകരായ ഭൗതികവാദികളും തമ്മില്‍ ഐക്യമുണി എ ആശയം ലെനിന്റേതാണ്'' (ചിന്ത വാരിക, ജൂലായ് 29, 1983)
യുക്തിവാദത്തിന്റെയും മാര്‍ക്‌സിസത്തിന്റേയും ദര്‍ശനികമായ അടിത്തറ ഏറെ സാമ്യത പുലര്‍ത്തുുണ്ട്. കേരള യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റും സെക്ര'റിയുമൊക്കെ ആയിരു പവനനും കലാനാഥനുമൊക്കെ കമ്മ്യൂണസ്റ്റുകാരായിരുു എത് യാദൃശ്ചികമല്ല. കമ്മ്യൂണിസ്റ്റുകളും യുക്തിവാദികളും മതത്തിനെതിരേ പൊതുവെയും ഇസ്‌ലാമിനെതിരേ വിശേഷിച്ചും സമരത്തിലേര്‍പ്പെ'ിരിക്കുകയാണ്.
കമ്മ്യൂണിസത്തിന്റെ ആശയ തകര്‍ച്ചയോടെയും യുക്തിവാദി സംഘത്തിലെ ചില ഭിിപ്പുകളോടെയും തകര്‍ു പോയ യുക്തിവാദി പ്രസ്ഥാനം വീണ്ടും സജീവമായത് സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണത്തിലൂടെയാണ്. യൂക്തിവാദ ആശയ പ്രാചരണങ്ങളില്‍ നി് മാറി നി് പ്രചണ്ഡമായ മതവിരുദ്ധതയാണ് അവര്‍ അഴിച്ചു വിടുത്. യുക്തിവാദ സംഘടനകളെ സവര്‍ണ്ണ ബോധത്തിന്റെ അഴിയാ ബാധ പിടികൂടിയതും പുതിയ നാസ്തിക വിപ്ലവത്തിന്റെ പരിണാമത്തിലാണ്. നാസ്തികതയും നവനാസ്തികതയുമൊക്കെ ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുത് പോലും മറയില്ലാത്ത അവരുടെ ഇസ്ലാം വിരോധത്തിന്റെ പശ്ചാത്തലത്തിലാണ്. ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള വംശീയ വിരോധവും വെറുപ്പും പ്രകടിപ്പിക്കലുമാണ് യുക്തിവാദ-നാസ്തികത ചിന്താഗതിക്കാരുടെയും സോഷ്യല്‍ മീഡിയ അക്ടിവിസ്റ്റുകളുടേയും പ്രചാരണങ്ങളുടെ അടിത്തറ. ഈ മുസ്ലിം വിരോധമാണ് അവരെ ഏകോപിപ്പിക്കുതും. താങ്കളുടെ സങ്കല്‍പത്തില്‍ ഒരു ഇസ്ലാമിനെയും മുസ്ലിംകളെയും സൃഷ്ടിച്ച് രാപ്പകലില്ലാതെ അതിനെ തല്ലിയും തെറിപറഞ്ഞും സ്വയം നിര്‍വൃതിയടയുക എതാണ് കേരളീയ നസ്തികതയുടെ വിലമതിക്കാനാവാത്ത സേവനം!
ഇസ്ലാം അസഹിഷ്ണുതയുടെ മതമാണെും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുതാണെും പ്രചരിപ്പിക്കു നാസ്തികര്‍, മുസ്ലിം വേ'യാടപ്പെടുമ്പോഴും ഇരകളെ അന്യവത്കരിച്ച് കുറ്റം ഇരകളുടെ തലയില്‍ ത െചാര്‍ത്തിതരു പ്രവണത അവരുടെ പതിവ് രീതിയാണ്. സംവരണം എടുത്തു കളയണമെ തീവ്ര വലതു പക്ഷ ന്യായീകരണങ്ങളെ മറയില്ലാതെ ത െഅവര്‍ പിന്തുണക്കുകയും പ്രചാരണ വേല എറ്റെടുക്കുകയും ചെയ്യുു. നാല്‍കെ'ി പിള്ളേരു കൃഷി ചെയ്യു ജനസംഘ്യാ വിസ്‌ഫോടകരായും ഹൂറികള്‍ക്കായി നോമ്പെടുക്കുവരായും ചിത്രീകരിച്ച് മുസ്ലിംകള്‍ കാമഭ്രാന്തന്മാരാണെ വംശീയ വിദ്വഷങ്ങള്‍ നിറഞ്ഞ ഇമേജുകള്‍ പൊതു സമൂഹത്തിലേക്ക് നിക്ഷേപിക്കുക എ ദൗത്യമാണ് ഒരു പക്ഷെ, സംഘപരിവാറിനേക്കാളും നീചമായ രീതിയില്‍ നാസ്തികര്‍ ഏറ്റെടുത്തിരിക്കുത്. ഈയടുത്ത് നാസ്തികരുടെ ഒരു യൂട്യൂബ് ചാനല്‍ അദ്ധ്യപക ദിനം ആചരിച്ചത് മദ്രസാ അദ്ധ്യാപകരുടെ ബാലപീഢനങ്ങള്‍ അയവിറക്കിയാണ്.
രാജ്യമെമ്പാടും പൗരത്വ ബില്ലിനെതിരെ കൈകോര്‍ത്ത് പ്രതിഷേധ കൂ'ായ്മകള്‍ സൃഷ്ടിച്ചപ്പോള്‍ സി. ഐ. എ ഭരണ ഘടനാ വിരുദ്ധമാവില്ലെ് തെളിയിക്കാന്‍ സി. രവി ചന്ദ്രന്‍ ഉപയോഗിച്ച കുരു''് ബുദ്ധി സംഘ്പരിവാറിനെ പോലും അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തി കളഞ്ഞു.
കോര്‍പ്പറേറ്റുകള്‍ക്കനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികബില്‍ പിന്‍വലിക്കാന്‍ രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ ഒരുമിച്ച് കൂടി സമരം ചെയ്യുമ്പോള്‍ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ ബി. ജെ. പിയുടെ ന്യായീകരണങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. കോന്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ എന്താണ് കുഴപ്പം, അല്‍പം സ്വാതന്ത്ര്യം കുറയുമെല്ലേയൊള്ളു എ് അദ്ദേഹം ചോദിക്കുുണ്ട്. ഗോഡ്‌സയെ രാജ്യസ്‌നേഹിയായി അവരോധിക്കാനും അദ്ദേഹം മറില്ല. ഇസ്രായേലിന്റെ ഭരണകൂട ഭീകരതയെ പിന്തുണക്കു രണ്ടു തരം കൂ'രാണ് കേരളത്തിലുള്ളത്. നവനാസ്തികരും സംഘ്പരിവാറും. ഖുര്‍ആന്‍ കത്തിച്ചും പ്രവാചകന്റെ കാര്‍'ൂ വരച്ചും പ്രകോപനങ്ങള്‍ സൃഷ്ടിക്കുവര്‍ക്ക് കൈയടിക്കുതും യുക്തിവാദികള്‍ തെയാണ്.
പാശ്ചാത്യന്‍ നാസ്തികാചാര്യരായ റിച്ചാര്‍ഡ് ഡോക്കിംന്‍സ്, സാം ഹാരീസ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് തുടങ്ങിയ കൊളോണിയല്‍ അനുകൂല വലതു പക്ഷ ചിന്താഗതിക്കാരായ ഇവരുടെ കാഴ്ച്ചപ്പാടുകളാണ് ഒരു വരിപോലും വിടാതെ രവിചന്ദ്രന്‍ ഇവിടെ കോപ്പിയടിക്കുത്.
കേരളത്തിലെ മുസ്‌ലിം നാസ്തിക സംവാദത്തിന് കേരളത്തിലെ യുക്തിവാദ പ്രസ്ഥനത്തോളം ത െപഴക്കമുണ്ട്. അും ഇും ഒരേ വാദം തെയാണ് നാസ്തികത ഇസ്‌ലാമിനെതിരേ തൊടുത്തു വിടുത്. അക്കാലത്തെ സംവാദങ്ങള്‍ ആശയപരവും ബുദ്ധി പരവുമായിരുെങ്കില്‍ ഇത് വംശീയമായ വെറുപ്പും വിരോധവുമാണ് ഉത്പാദിപ്പിക്കുത്. നാസ്തികര്‍ ഇസ്‌ലാം വിമര്‍ശനത്തിന് റഫര്‍ ചെയ്യുതാവ'െ ക്രിസ്ത്യന്‍ ഓറന്റിയലിസ്റ്റുകള്‍ എഴുതി വച്ച അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമാണ്. നവനാസ്തികത ഒരു കൊളോണിയല്‍ ഇസ്‌ലാമാ ഫോബിക് ക്യാപിറ്റലിസ്റ്റ് പ്രൊജക്ട് ആണ്.
ഇസ്‌ലാമിനെതിരേ രണ്ടു രീതിയിലാണ് യുക്തിവാദികള്‍ വിമര്‍ശനങ്ങള്‍ ഉയിക്കുത്. ദൈവം, പ്രപഞ്ചം, സ്വര്‍ഗ്ഗം, നരകം, തുടങ്ങി ഇസ്‌ലാമിന്റെ അടിസ്ഥാന കാഴ്ച്ചപ്പാടുകളെ വികലമാക്കാനുള്ള ശ്രമമാണ് ഒാമത്തേത്. രണ്ടാമത്തേത് പ്രവാചക ജീവിതത്തേയും വ്യക്തിത്വത്തെയും നിന്ദ്യമായ രീതിയില്‍ തേജോവധം ചെയ്യുകയും ഇസ്‌ലാമിക് പ്രമാണങ്ങളെ വളച്ചൊടിക്കുകയും ഖുര്‍ആന്‍ മാനുഷികമാണെ് വരുത്തിതീര്‍ക്കുകയും ചെയ്യുക എതാണ്.
നാസ്തികര്‍ നിരന്തരമായി ഉയര്‍ത്തു ചോദ്യമാണ് ദൈവാസ്തിക്യം എത്. ദൈവം ജനികനോ ജാതനോ അല്ല. ആരാലും ഉണ്ടാക്കപ്പെടാത്ത അസ്ഥിത്തമാണ് ദൈവം. അപ്പോള്‍ ആരാണ് ദൈവത്തെ സൃഷ്ടിച്ചത് എ ചോദ്യം ത െഅപ്രസക്തമാണ്. എല്ലാം സൃഷ്ടിയുടെ അവസാനമാണ് സൃഷ്ടാവ്. അനന്തമായ സൃഷ്ടിയുടെ ശൃംഘക്ക് ഒരു തുടക്കം വേണം. ആരാണ് ഈ സൃഷ്ടിയുടെ അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ കാരണം, ഈ കാണു വൈവിദ്യ പൂര്‍ണ്ണമായ പ്രപഞ്ച സമസ്യകളെ കൃത്യമായ രീതിയില്‍ നിയന്ത്രിക്കു ശക്തിയേതാണ്. നിരന്തരമായി നമ്മുടെ യുക്തി ത െനമ്മോട് അതിന്റെ പിില്‍ ഒരു ശ്ക്തിയുണ്ടെ് പറയുുണ്ട്. ആ ശക്തിയാണ് ദൈവം. ദൈവവിശ്വാസം ഇല്ലാത്തവര്‍ തെയാണ് ദൈവം എങ്ങനെയാവണമെ അതിരുകള്‍ സൃഷ്ടിക്കുത് എതാണ് കേരളീയ പശ്ചാത്തലത്തിലെ വിരോധാഭാസം. ദുരന്തങ്ങള്‍ വരുമ്പോഴാണ് ദൈവം കൂടുതല്‍ പഴി കേള്‍ക്കുത്. ജനോപകരാമോ ജനസമാധാനമോ ചെയ്യാത്ത ദൈവത്തെ (അവരുടെ വാദ പ്രകാരം) വിമര്‍ശിക്കുമ്പാള്‍ യുക്തിവാദികള്‍ക്ക് തങ്ങള്‍ ദൈവനിഷേധികളാണെ വസ്തുത പണയം വെക്കേണ്ടി വരുു. ദൈവം ത െസൃഷ്ടിച്ച ദുരന്തങ്ങളെ മനുഷ്യന് നേരിടാന്‍ കഴിയില്ലെ് ദൈവം പലപ്പോഴും ദുരന്തങ്ങളിലൂടെ തെളിയിച്ചതാണ്. ബാഹ്യമായ ശക്തി ഉണ്ടാക്കിയ ദുരന്തം തടുക്കാനാണ് അവര്‍ ദൈവത്തെ വെല്ലുവിളിക്കുതെങ്കില്‍ ശരി, പക്ഷേ ഈ ദുരന്തങ്ങളൊക്കെ മനുഷ്യന്‍ എത്ര നിസ്സാരമാണെ് തെളിയിക്കാനുള്ള ദൈവഹിതമാണ്.
ദൈവസതിത്വത്തിന് ശാസ്ത്രീയ തെളിവുകള്‍ അന്വേഷിക്കുവരാണ് നാസ്തികര്‍. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊും നാസ്തികര്‍ക്ക് സത്യമല്ല. നാസ്തികരുടെ കാഴ്ചപ്പാടില്‍ ദൈവം ഇല്ല എതിന്റെ തെളിവ് ദൈവം ഉണ്ട് എതിന് തെളിവില്ലാത്തതാണ് (മയലെിരല ീള ല്ശലിരല ശ െല്ശലിരല ീള മയലെിരല). ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ കൊണ്ട് തെളിയിക്കാന്‍ കഴിയില്ല എത് കൊണ്ട് മാത്രം യുക്തിപരമായി ത െദൈവാസ്ഥിത്തം നിഷേധിക്കാനാവില്ല. പദാര്‍ത്ഥ ലോകത്ത് മാത്രമെ ശാസ്ത്രത്തിന് പരീക്ഷണം നടത്താന്‍ കഴിയൂ എ പരിമിതി നിലനില്‍ക്കെ ശാസ്ത്രത്തിന് എല്ലാം തെളിയിക്കാന്‍ കഴിയും എ വാദം ത െശാസ്ത്ര വിരുദ്ധമാണ്. മതങ്ങള്‍ക്കെതിരെ പോരാടാന്‍ ശപഥം ചെയ്ത ജന്മമാണ് നാസ്തികരുടേത്. മതം ഉപേക്ഷിക്കാതെ മനുഷ്യനാവില്ല എ് പ്രഖ്യാപിക്കു അവര്‍ മതവിശ്വാസികളെ മനുഷ്യരായി കാണുേയില്ല. മതമാണ് അസമാധാനത്തിന്റെ കാരണമെ് രവിചന്ദ്രന്‍ വാദിക്കുത് മതവിശ്വാസം കുറഞ്ഞ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഹാപ്പിനെസ് ഇന്‍ഡെക്‌സില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിക്കുു എ വാദം നിരത്തിയാണ്. എാല്‍ ആത്മഹത്യയും വിഷാദ രോഗത്തിനുള്ള മരുുപയോഗവും ഈ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ കൂടുതലാണെ തിരിച്ചറിവ് അദ്ദേഹത്തിന്റെ വാദത്തിന്റെ പൊള്ളത്തരം വരച്ച് കാണിക്കുുണ്ട്. മതവും അസമാധാനവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല.
പുരോഗന ലിബറലുകളുടെ എല്ലാം ലൈംഗിക വൈകൃതങ്ങള്‍ക്കും നാസ്തിക ചിന്താഗതിക്കാര്‍ പച്ചക്കൊടി കാണിക്കുുണ്ട്. കൊച്ചി മറൈന്‍ ഡ്രൈവിലെ ചുംബന സമരത്തിന് നേതൃത്വം നല്‍കിയത് യുക്തിവാദികളാണെ് യുക്തിവാദ സംഘത്തിലെ ഇസ്‌ലാം വിമര്‍ഷകന്‍ ഇ. എ ജബ്ബാര്‍ അവകാശപ്പെടുുണ്ട്. ഏറെ അഭിമാനത്തോടെ തെയാണ് അദ്ദേഹം അത് വെളിപ്പെടുത്തുതും. ബലാത്സംഗം ചെയ്യപ്പെടുവര്‍ അതിനെ കാര്യമാക്കേണ്ടെും മുറിവുകളില്ലെങ്കില്‍ പി െഒും നഷ്ടപ്പെ'ില്ലെും ഫെയ്‌സ്ബുക്കില്‍ കുറിച്ച അബ്ദുല്‍ ഖാദര്‍ പുതിയങ്ങാടിയും പ്രായപൂര്‍ത്തിയാവാത്ത സ്വന്തം കുഞ്ഞിനെ കൊണ്ട് തന്റെ നഗ്നശരീരത്തില്‍ ബോഡി പെയിന്റ് ചെയ്യിപ്പിച്ച രഹ്‌നാ ഫാത്തിമയും അടക്കമുള്ളവരാണ് നവനാസ്തികതയുടെ കേരളീയ മുഖങ്ങള്‍.
ജ്യോതിശം, യോഗം, ബീഫ് വിഷയങ്ങളില്‍ ധൈര്യ സമേതം പ്രതികരിക്കുകയും ആയുര്‍വേദം, ഹോമിയോപതി, തുടങ്ങിയവ അശാസ്ത്രീയമാണെ് പറഞ്ഞ് നടക്കുകയുമാണ് കഴിഞ്ഞ പത്ത് വര്‍ഷമായി കേരളീയ നവനസ്തികരുടെ പ്രവര്‍ത്തനം. സാമൂഹ്യ മാധ്യമങ്ങളുപയോഗപ്പെടുത്തി മതങ്ങള്‍ക്കെതിരെ വെറുപ്പ് സമ്പാദിക്കാനും മറില്ല.
നാസ്തികത മാത്രമല്ല നവനാസ്തിക
റിച്ചാര്‍ഡ് ഡോകിന്‍സണിന്റെ ഗോഡ് ഡെല്യൂഷന്‍ എ കൃതിയെ നാസ്തികനായ ദൈവമെ പേരില്‍ മലയാളത്തിലേക്ക് സ്വതന്ത്ര വിവര്‍ത്തനം ചെയ്ത് സി. രവിചന്ദ്രനാണ് കേരള നവവാസ്തികതക്ക് വാതില്‍ തുറത്. നാസ്തികത കേവലം മതനിരാസവും ദൈവാസ്തിത്വത്തെ ചോദ്യം ചെയ്യുകയുമാണ് ചെയ്തതെങ്കില്‍ നവനാസ്തികര്‍ തീവ്ര വലതുപക്ഷ ചിന്താഗതിക്ക് ന്യായങ്ങള്‍ വിളമ്പുക കൂടി ചെയ്യുുണ്ട്. നവനാസ്തികരില്‍ വലിയൊരു വിഭാഗവും സംവരണത്തെ പാടെ എതിര്‍ക്കുതായി കാണാം. ഭരണഘടനാ ഉദ്ദേശങ്ങളറിയാതെയുള്ള ഇത്തരം വാദങ്ങള്‍ തീര്‍ത്തും ഖേദകരമാണ്. ഇ. എ ജബ്ബാര്‍ സംവരണത്തെ അനുകൂലിക്കുകയും അതിന്റെ ആവശ്യകതയില്‍ ഊി നിരന്തരം പ്രസംഗിക്കുകയും ചെയ്തി'ുണ്ട്. ഡോ. സി വിശ്വനാഥന്‍ നിരവധി തെളിവുകള്‍ നിരത്തി സംവരണം നാസ്തികരുടെ ചരിത്രപരമായ നിലപാടിനെതിരെയാണെ് വാദിക്കുു. എാല്‍ കേരള യുക്തിവാദി സംഘത്തിന്റെ ആചാര്യന്‍ സഹോദരന്‍ അയ്യപ്പന്‍ സംവരണത്തെ പിന്തുണച്ചിരുു എ വസ്തുത തിരച്ചറിയുമ്പോഴാണ് നവനാസ്തിക-സംഘ്പരിവാര്‍ ബന്ധത്തിന്റെ ആഴം മനസ്സിലാകുക.
വര്‍ണ്ണാശ്രമധര്‍മ്മം രാഷ്ട്രീയ താല്‍പര്യ സംരക്ഷണത്തിന് രൂപീകൃതമായതാണെ് പറഞ്ഞാണ് കേരള യുക്തിവാദി ആചാര്യന്‍ സഹോദരന്‍ അയ്യപ്പന്‍ മതം നിരസിച്ച് യുക്തിവാദിയായത്. അല്ലാതെ സവര്‍ണ്ണ മേല്‍ക്കോഴ്്മക്ക് പാ'ുപാടു പ്രത്യയശാസ്ത്രമൊും അവര്‍ക്കുണ്ടായിരുില്ല. സാമൂഹിക പരിഷ്‌കരണമായിരുു അവരുടെയെല്ലാം അടിസ്ഥാന താല്‍പര്യം. സാമൂഹിക ഉപനീചത്വങ്ങള്‍ക്കെതിരെ ഉറച്ച സന്ദേശം കൈമാറിയവരാണ് ഇവരെല്ലാം. എനിക്ക് മതമില്ല, ഞാനൊരു മതം തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് ഇസ്‌ലമായിരിക്കുമെ് ഇ. വി പെരിയോര്‍ പറഞ്ഞതും അന്ധമായ മതനിരാസമായിരുില്ല അവര്‍ വെച്ചു പുലര്‍ത്തിയിരുത് എതിലേക്ക് വെളിച്ചം വീശുുണ്ട്.
എാല്‍ നവനാസ്തികര്‍ വീര സവര്‍ക്കറെ സാമൂഹിക സമുദ്ധാരകനാക്കാനാണ് ശ്രമിക്കുത്. അപ്പോഴം അത് വരെയുണ്ടായിരു നിരീക്ഷക ചിന്തയുടെ അടിസ്ഥാന തത്വങ്ങള്‍ കി'ിയ രാഷ്ട്രീയ താല്‍പര്യത്തിന് തൂക്കി വില്‍ക്കുകയാണ് നവനാസ്തികര്‍. ഗോഡ്‌സയെ മഹാ പുരഷനായി കാണാന്‍ നവനാസ്തികരെ പ്രേരിപ്പിച്ചതും തീവ്ര വലതു പക്ഷ പാശ്ചാത്യ നവനാസ്തിക ചിന്താധാരയാണ്. മനുവിന്റെ വര്‍ണ്ണാശ്രമ ധര്‍മ്മത്തെ രാഷ്ട്രീയവത്കരിക്കു ദൗത്യ നിര്‍വഹണമാണ് നിയോ എത്തിയിസത്തിന്റെ കാതല്‍.
എക്‌സ് മുസ്‌ലിംസ്
ഈജിപ്തടക്കമുള്ള മധ്യപൗരസ്ത്യ രാജ്യങ്ങളിലെ ഇസ്ലാമിക് മേഡോണിസത്തിനും യൂറോപ്പിലെ ശാസ്ത്ര വാദങ്ങള്‍ക്കും ഏകദേശം ഒരേ കാലത്താണ് വേരോ'ം ലഭിക്കുത്. ചിലര്‍ ഇസ്‌ലാമിലെ സര്‍വ്വതും ശാസ്ത്രീയമായി തെളിയിക്കുതില്‍ വ്യാപൃതരായി. ഇസ്‌ലാമിക ജ്ഞാനമോ വിശ്വാസമോ ഇല്ലാത്ത മതത്തെ രാഷ്ട്രീയ പ്രസ്ഥാനമായി മാത്രം കണ്ടിരു ദുര്‍ബല മുസ്‌ലിംകളുടെ നിര്‍മിതിയാണ് എക്‌സ് മുസ്‌ലിംസ്. ഇസ്‌ലാമിലെ സര്‍വ്വതിനെയും ശാസ്ത്രീയമായി തെളിയിക്കാന്‍ പരാജയപ്പെ' ഇവര്‍ക്ക് കേരളത്തില്‍ ഈ അടുത്ത കാലത്താണ് ശ്രദ്ധ ലഭിക്കുത്. ഇസ്‌ലാമിനെ തല്ലാന്‍ ലഭിക്കു അവസരങ്ങളൊും പാഴാക്കാത്ത അവര്‍ പലപ്പോഴും പല വിമര്‍ഷശനങ്ങളേല്‍ക്കേണ്ടി വരികയും ചെയ്തു. ഇസ്ലാം മതമുപേക്ഷിച്ച് താന്‍ ഒരു ഫെമിനിസ്റ്റാണെ് പറഞ്ഞ ജസ്സാ മാടശ്ശേരിയുടെ ഒരു യ്യൂറ്റിയൂബ് വീഡിയോ ഈയടുത്ത് വൈറലായിരുു.
'ലൈംഗികബന്ധത്തിന് ക്ഷണിച്ചുകൊണ്ടാണ് ആദ്യമായി അയക്കു മെസേജുകള്‍ പോലും ഉള്ളത്. അശ്ലീല വീഡിയോകള്‍ നിരന്തരം കൈമാറുു. മൃഗങ്ങളുമായി സെക്‌സില്‍ ഏര്‍പ്പെടു വീഡിയോകള്‍ വരെ അതിലുണ്ട്. മതം ഉപേക്ഷിച്ച സ്ത്രീകളൊക്കെ ആരുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെ മുന്‍ധാരണ സ്വതന്ത്രചിന്തകര്‍ തയൊണ് നിലനിര്‍ത്തുത്. ലൈംഗികബന്ധത്തിനും ലഹരി ഉപയോഗത്തിനുമുള്ള ക്ഷണം നിരസിക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് പി െപുരോഗമനവാദിയായത് എാണത്രെ തിരിച്ചു ചോദിക്കുത്. ഇപ്പോഴും ലൈംഗികതയെക്കുറിച്ച് മാത്രം സംസാരിക്കു ലൈംഗികദാരിദ്ര്യത്തിന്റെ പാരമ്യത്തില്‍ ജീവിക്കുവരായി അവര്‍ മാറിയിരിക്കുു. കു'ികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെവരെ ന്യായീകരിക്കുവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. ഗ്രൂപ് സെക്‌സിനെക്കുറിച്ചും സ്വയംഭോഗ ത്തെക്കുറിച്ചും മാത്രം സംസാരിക്കു ഇത്തരം പുരോഗമനവാദം നാടിനാപത്താണ്'' മതം നല്‍കു സംരക്ഷണ വലയങ്ങള്‍ക്കപ്പുറത്തേക്ക് സ്വാതന്ത്യ ദാഹമകറ്റാന്‍ അഭയം തേടുമ്പോള്‍ കുത്തഴിഞ്ഞ ജീവിതരീതികളുടയും അധാര്‍മികതയുടേയും നീര്‍ച്ചുഴിയില്‍ മുങ്ങിപ്പോകുത് ധാര്‍മിക മൂല്യങ്ങളാണ്.
ക്ലബ് ഹൗസിലും മറ്റു സോഷ്യല്‍ മീഡിയകളിലും ഇസ്ലാം വിരോദം ഉല്‍പാദിപ്പിക്കു ഫാക്റ്ററിയാണ് എക്‌സ് ഇസ്ലാമിസം. പ്രവാചക ജീവിതം, ഖുര്‍ആനിന്റെ അമാനുഷികത, സ്ത്രീയുടെ അസ്വാതന്ത്ര്യം
തുടങ്ങി പല വഴികള്‍ ഉപയോഗിച്ചാണ് അവര്‍ ഇസ്്‌ലാമിനെ തല്ലുതും തെറി വിളിക്കുതും. സോഷ്യല്‍ മീഡിയയില്‍ ത െമുസ്്്‌ലിം പക്ഷത്ത് നിുള്ള പലരുടേയും വിമര്‍ശനങ്ങള്‍ക്ക് മുമ്പില്‍ മൗനം ഭുജിക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ.
നാസ്തികത തീര്‍ത്തും നിഷേധാത്മകമാണ്. അത് അന്ധമായ മത വിരോധമാണ്. മതങ്ങളെ എതിര്‍ക്കുക എതിലുപരി അതിന് ബദലായ ഒരു മാര്‍ഗം പറയാനോ എല്ലാവര്‍ക്കും സ്വീകരിക്കാവു ധാര്‍മ്മിക നിയമങ്ങള്‍ ആവിഷ്‌കരിക്കാനോ നാസ്തികര്‍ക്ക് സാധിച്ചി'ില്ല. മതങ്ങള്‍ പ്രധാനം ചെയ്യു ധാര്‍മ്മിക മൂല്യങ്ങളുടെ സംരക്ഷണ വലയത്തില്‍ നി് മനുഷ്യരെ പുറത്ത് ചാടിച്ച് കുത്തഴിഞ്ഞ ജീവിത രീതിയിലേക്ക് പറിച്ചു നടുകയാണ് നാസ്തികര്‍. അവരുടെ സാമൂഹിക വിരുദ്ധതയെ പ്രതിരോധിക്കേണ്ടത് മതങ്ങളുടെ മാത്രമല്ല മനുഷ്യ നിലനില്‍പ്പിന്റെ കൂടി ആവശ്യകതയാണ്.
✍മുസവ്വിർ തൃപ്പനച്ചി
0 Comments