തെരുവ്
രക്തക്കര പൂണ്ട പള്ളി കൂടങ്ങള്‍
കരച്ചിലാല്‍ വീര്‍പ്പു മുട്ടുന്ന തെരുവ്
ഇരുണ്ട പകലുകള്‍ അവളെ വേട്ടയാടി
ചോരയോട് അറപ്പ് തീരാത്ത
മൃഗങ്ങളുടെ ഭരണം...
ഉള്ളില്‍ ഭയപ്പെടാന്‍ പോലും ഭയച്ചു...
ഒരു ദിവസം കരഞ്ഞുണര്‍പ്പൊഴേക്കും
മോഹശിരസ്സും ശരീരവും
അവള്‍ ദാഹിക്കു വാളിനും
വികാരത്തിനും നീട്ടി കൊടുത്തു,
0 Comments