മുഷ്ടിയുടെ ദുഃഖം




കഴിഞ്ഞ കാലത്തിെന്റ മാമ്പഴച്ചുവട്ടില്‍
െവറുപ്പിെന്റ പായസം വിളമ്പിയേപ്പാള്‍
മനസ്സില്‍ ആെകെയാരു അലട്ടല്‍
എെന്റ െെക ഉയര്‍ന്നത്
അവര്‍ക്ക് േവണ്ടിയായിരുന്നു
കാലടികള്‍ വിണ്ടത്
അവര്‍ക്ക് േവണ്ടിയായിരുന്നു
ഞാന്‍ തരിശു ഭൂമിെയ വസന്തമാക്കി
വസന്തം തകര്‍ത്താടിയ മരച്ചില്ലകള്‍
േവനല്‍ തൂക്കു മരങ്ങളാക്കി
എനിക്ക് ആകപ്പാെട
ഒരു നനുത്ത ഗന്ധമാണിേപ്പാള്‍
എല്ലും േതാലുമായ ശരീരം
പുറം തള്ളിയ കണ്ണുകള്‍

പഴകിയ ലഘുേലഖകള്‍
രക്തക്കറ പിടിച്ച െവള്ളത്തുണിയില്‍
ലാത്തി ച്ചാര്‍ജ് െതൡഞ്ഞ് കാണാം
വരണ്ടുണങ്ങിയ വാക്കുകള്‍ക്ക് താെഴ
നനവു േതടിയിറങ്ങിയ താടി
ഒാര്‍മകള്‍ക്ക് െെവറേസല്‍ക്കാതിരിക്കാന്‍
തൂക്കു സഞ്ചിയില്‍ െപാട്ടിക്കാെതയിട്ട 
െസക്കന്റ് സബ്ജക്റ്റ്
േചാറ്റു പാ്രതത്തിെന്റ അടിയിെലാട്ടിപ്പിടിച്ച
േചാക്കുെപാടി അതിനടിയില്‍
പാതി തിന്ന മാനിെഫേസ്റ്റാകള്‍
മുഖം നഷ്ടെപ്പട്ട കണ്ണാടിയില്‍
ഞാെനെന്ന തെന്ന കണ്ടെത്തി
അത് എെന്ന പരിഹസിക്കുകയായിരുന്നു.


🖋സഈദ് ചുങ്കത്തറ

Post a Comment

0 Comments