കോടതി വിധി



അച്ഛനും അമ്മയും കരഞ്ഞു
എന്നല്ല 
രാജ്യമൊട്ടാകെ കണ്ണീര്‍ ചാര്‍ത്ത് 
ആ നീല ഉടുപ്പിട്ട പെണ്ണിന്ന് 

രാഷ്ട്രീയമേ പേടിയാണ് നിന്‍ 
കൈകള്‍
നീ കൊന്നത് പെണ്ണിനെയല്ല
എന്റെ രാജ്യത്തെയാണ്.

മറക്കില്ല ഞാനൊരുക്കലും 
എന്‍ പെങ്ങളെ ചിരിക്കുന്ന വദനത്തെ
മറക്കില്ല ഒരിക്കലും ആ വാളിന്‍ മുനകളില്‍ 
ഒഴുകിയ രക്തമേ 

സ്വപ്‌നത്തില്‍ ആങ്ങളയോടായി അവള്‍
പറഞ്ഞത് ചേട്ടാ ദൈവം ഇന്ന്
എന്നെ സുവര്‍ഗത്തില്‍ കയറ്റിയ 
ദിവാസമാണ് ചേട്ടാ
സത്യമവേ ജയതേ
    
   
            🖋  സല്‍മാന്‍  അരീത്തോട് 

Post a Comment

0 Comments