ജീവിതം മധുരത്താല്‍
ഭരിതമാണേലും
കല്ലുമുള്ളുമാണതിലേറെയും
പലരും പലതും പറഞ്ഞ് കൂട്ടു
കൂടുന്നെങ്കിലും
അക്രമമാണതിലേറെയും
ചില മനുഷ്യരധ്വാകളാണെ
ങ്കിലും അലസരാണതിലേറെയും
ചിലര്‍ വിശ്വാസികളാണെങ്കിലു
മവിശ്വാസികളാണതിലേറെയും
സന്തുഷ്ടരാണവരെങ്കിലും
ദുഖിതരാണതിലേറെയും
ആരോഗ്യരാണവരെങ്കിലും
രോഗികളാണതിലേറെയും
ത്യാഗികളാണതിലേറെയും

0 Comments