തെരുവിന്റെ മകന്‍



സ്‌നേഹം നിറഞ്ഞ
മാതാവിന്റെ ഹൃദയത്തെ
ഞാന്‍ നോവിപ്പിച്ചിട്ടില്ല
ജന്മം തുടങ്ങിയ
ഉദരത്തില്‍ ഞാന്‍
കഠാര കുത്തിയിറക്കിയിട്ടുമില്ല
കാരണം
എനിക്കമ്മയില്ലല്ലോ.


🖋സമാദ് ചെമ്മാട്

Post a Comment

0 Comments